An imaging center, continously striving to provide the latest state of the art technology in all modalities

Packages

Regular Screening checkup
  • Chest Xray - ശ്വാസകോശം, ശ്വാസനാളം, അന്നനാളം, വാരിയെല്ലുകൾ മുതലായ നെഞ്ചിലെ അവയവങ്ങളുടെ രോഗങ്ങൾ കണ്ടെത്താനുള്ള റേഡിയോളജി ബേസ്‌‌ലൈൻ പരിശോധന
  • USG Abdomen & Pelvis - കരൾ, വൃക്കകൾ, പാൻക്രിയാസ്, പ്രോസ്‌‌റ്റേറ്റ്, യൂട്രസ്, കുടൽ, ഓവറീസ്, മൂത്രാശയം മുതലായ ഉദര അവയവങ്ങളുടെ രോഗങ്ങൾ കണ്ടെത്താനുള്ള പരിശോധന.
  • USG Scrotum - പുരുഷൻമാരിൽ വൃഷണങ്ങളിലെയും അനുബന്ധ അവയവങ്ങളിലെയും രോഗങ്ങൾ, hydrocele മുതലായവ കണ്ടെത്താനുള്ള പരിശോധന.
  • Mammography - സ്‌‌തനാർബുദവും മറ്റ് സ്‌‌തനസംബന്ധമായ അസുഖങ്ങളും കണ്ടെത്താനുള്ള പരിശോധന
  • കാൻസർ കണ്ടെത്താനുള്ള രൿതപരിശോധനകൾ -(Tumor Markers)
    1. CEA - ശ്വാസകോശാർബുദം, കുടലിനെ ബാധിക്കുന്ന അർബുദങ്ങൾ എന്നീ രോഗാവസ്ഥകളിൽ രൿതത്തിലെ CEAയുടെ അളവ് കൂടുന്നതായി കാണപ്പെടുന്നു.
    2. Ca 19.9 - പാൻക്രിയാസ് ഗ്രന്ഥിയെ ബാധിക്കുന്ന അർബുദങ്ങൾ രൿതത്തിലെ Ca 19.9 ന്റെ അളവ് കൂട്ടുന്നതായി കാണപ്പെടുന്നു.
    3. Ca 125 - സ്‌‌ത്രീകളിലെ അണ്ഡാശയ അർബുദങ്ങൾ, ചില ശ്വാസകോക്ഷാർബുദങ്ങൾക്കും രക്തത്തിലെ Ca 125 ന്റെ അളവ് കൂടുന്നതായി കാണപ്പെടുന്നു.
    4. PSA - പുരുഷൻമാരിൽ പ്രോസ്‌‌റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന അർബുധരോഗങ്ങൾ രൿതത്തിലെ PSA യുടെ അളവ് കൂട്ടുന്നതായി കാണപ്പെടുന്നു.
    5. AFP - കരൾ, അണ്ഡാശയങ്ങൾ, വൃഷ്‌‌ണങ്ങൾ മുതലായ അവയവങ്ങളെ ബാധിക്കുന്ന അർബുദങ്ങൾ രക്തത്തിലെ AFP യുടെ അളവ് കൂട്ടുന്നതായി കാണപ്പെടുന്നു.

Book Now

Master Screening Checkup
  • CT Head - തലച്ചോറ്, തലയോട് മുതലായവയെ ബാധിക്കുന്ന രോഗങ്ങൾ കണ്ടുപിടിക്കുന്നതിനുള്ള പരിശോധന.
  • USG Neck - കഴുത്തിലെ തൈറോയ്‌‌ഡ്, ഉമിനീർ ഗ്രന്ഥികൾ, ലിംഫ് ഗ്ലാൻഡുകൾ മുതലായവയെ ബാധിക്കുന്ന രോഗങ്ങൾ കണ്ടുപിടിക്കുന്നതിനുള്ള പരിശോധന.